പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പ 2020 January 13നു പ്രസിദ്ധപ്പെടുത്തിയ അപ്പസ്തോലിക പ്രബോധനം ആയ Patris Corde (With a Father’s Heart)-യിൽ ഒരു പിതാവിൻറെ വൈവിധ്യമാർന്ന ദൗത്യങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു. 7 അധ്യായങ്ങളിലൂടെ, വിശുദ്ധ യൗസേപ്പിതാവിന്റെ ജീവിതവഴികളിലൂടെ നമ്മുടെ ജീവിതത്തെ ഉടച്ചുവാർത്ത് മുന്നോട്ടുപോകുവാൻ ആഹ്വാനം ചെയ്യുന്നു. 2021 വിശുദ്ധ യൗസേപ്പിതാവിനായി സമർപ്പിച്ച വർഷമാകയാലും ഈ മാർച്ച് മാസം വിശുദ്ധ യൗസേപ്പിനെ പ്രത്യേകമായി അനുസ്മരിക്കുന്ന നാളുകളാകയാലും ഈ മാസത്തെ SMCB Times കുറെ അധികം പ്രത്യേകതകള്‍ നിറഞ്ഞതാണ്.
Patris Corde-യിലെ ഒന്നും രണ്ടും അധ്യായങ്ങളില്‍ സ്നേഹ വാത്സല്യം വഴിഞ്ഞൊഴുകുന്ന ഒരു പിതാവിനെ ആണ് നാം കാണുന്നത്. മൂന്നാം അധ്യായത്തില്‍ അനുസരണം ഉള്ള ഒരു പിതാവിനെയും ആ പിതാവിൻറെ ചെയ്തികളെയും നമുക്ക് കാണാൻ സാധിക്കും. നസ്രത്തിലെ ഓല പുരയിലെ മൺ വിളക്കിനു മുൻപിൽ വിരിഞ്ഞൊരു ലില്ലി പൂവ് ആയിരുന്നു വിശുദ്ധ യൌസേപ്പ്. വിശുദ്ധിയുടെ ലില്ലി പൂവ്. സഹനവഴികളിലൂടെ നീങ്ങുന്നവർക്ക് ഒരു സൗഗന്ധികവും, പിന്നെ സ്വർഗ്ഗസ്ഥനായ പിതാവിന്റെ ഭൂമിയിലെ നിഴലായും വിശുദ്ധ യൌസേപ്പ് വർത്തിച്ചു. വിശുദ്ധ യൗസേപ്പിനെപ്പോലെ ദൈവത്തിന് വിധേയപ്പെട്ട് ജീവിക്കുവാന്‍ നമുക്ക് സാധിക്കണം. ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തത് പോലെ ഈ പ്രത്യേക വർഷം നമുക്ക് അതിനായി മാറ്റി വയ്ക്കാം.
SMCB Times ന്റെ ഈ ലക്കവും ഏറെ പുതുമകളോടെ ഞങ്ങൾ അവതരിപ്പിക്കുന്നു. വളർന്നു വരുന്ന തലമുറയുടെ അറിവിലേക്കു ആയി നമ്മുടെ പള്ളിയുടെ ചരിത്രം ഉൾക്കൊള്ളിച്ചിരിക്കുന്നു. വിശുദ്ധ നാടുകൾ സന്ദർശിച്ചതിന്റെ വിവരണങ്ങളും ചിത്രങ്ങളും, ഈ പതിപ്പിന്റെ പ്രത്യേകതയായി സിറിയക് അച്ചന്റെ വിവരണത്തിലൂടെ നമുക്ക് വായിച്ചറിയാം. കോഴികളെയും കോഴി കുഞ്ഞുങ്ങളെയും എങ്ങനെ പരിപാലിക്കാം എന്ന വിശദീകരണവുമായി വിനീത ഫ്രാൻസിസും ചേരുന്നു. വംശീയ അനീതിയെ കുറിച്ച് ലിജയും ജേക്കബും തയ്യാറാക്കിയ ലേഖനം ആനുകാലിക പ്രസക്തി ഉള്ളതാണ്.
Presidents’ Day യെ കുറിച്ച് അല്പം ചിരിയും ചിന്തകളുമായി അലക്സും ഈ ലക്കത്തിൽ നമ്മോടൊപ്പം ചേരുന്നു.
St. Patrick നെ കുറിച്ചുള്ള ചിന്തകളും, Thushara യുടെ vegetable recipeയും ചേർന്ന് ഈ ലക്കം കൂടുതൽ മനോഹരമായിരിക്കുന്നു.
യൗസേപ്പിതാവിന്റെ ഈ വർഷം കൂടുതൽ അനുഗ്രഹദായകമായി തീരട്ടെ.
വസന്ത കാലത്തിലേക്ക് കാലൂന്നിയിരിക്കുന്ന ഈ മാസം, കൂടുതൽ അനുഗ്രഹദായകം ആയിത്തീരുവാൻ നമുക്ക് ഒരുമിച്ച് ക്രിസ്തുവിൽ മുന്നേറാം. വസന്ത കാലത്തിന്റെ പൊൻകിരണങ്ങളെ ക്രിസ്തുവിൽ വിരിയിക്കുവാൻ യൗസേപ്പിതാവിൻറെ അനുഗ്രഹം നമ്മുടെ മേൽ പതിക്കട്ടെ.
~ The Editorial Team
Stephen Achan, implores us to meditate on the virtues of St. Joseph as we prepare for the Feast of St. Joseph this month.
In the third installment of the "The Family Fully Alive" series, Fr. Pinto Paul, draws our attention to making our families alive by incorporating a little gritinto our efforts to meet various challenges.
Read the Parish Announcements and Updates about the Lenten Retreat, St. Joseph's Novena and Feast, Holy Week Program and Parish Council Meeting Updates.
In 2021, we celebrate the 10th anniversary of being officially recognized as a church and moving into our permanent home at St.Jeremiah's church, Framingham. In this edition, we bring to you Part 2 of the 5 part series: "SMCB Church History" with a primary focus on years - 2011 and 2012.
We invite all of you to be part of this ongoing series by sending your thoughts and pictures.
Tomy Abraham, Fr. Vadana, Bishop Mar Angadiyath and Dinny Mathew meeting with Cardinal Rev. Seán Patrick O'Malley regarding our church purchase, 2011.
"Year 2011 was an amazingly blessed year for our Parish community. Our dreams came true. We finally got a permanent place to worship!
We hosted a successful fundraiser 'JokePot' in 2012. This helped SMCB to renovate the rectory basement, replace its heating, add CCD class rooms and a media room."
Take a trip down memory lane through this photo album!
On Feb 21, 2021, it was the 12th anniversary of the first official SMCB Youth Meeting, affectionately nicknamed as "Kootayima(കൂട്ടായ്മ)". We take you back to those early days, when the seeds of the SMCB Youth Group were sown!
SMCB has 8 family units and a Nashua mission. In this edition, the focus is on 2 of the oldest family units - Thirukudumbam and Little Flower.
Members of the SMCB community, share their pilgrimage experiences from around the world.
Fr. Cyriac C Mattathilanickal shares a personal account of his pilgrimage through the Holy Land.
The Mother-Son duo, Teresa Vinitha Francis and Rohan Valantra teamed up to raise chickens in their backyard, early last year when the pandemic struck a heavy blow to their busy lives! Here, they talk about their experiences raising their beloved chickens and how each one is different from the other.
The Racial Justice Initiative was set up by Dr. Lija and Dr. Jacob Joseph, in response to the systemic racism they witnessed in their areas of work and corroborated by their students.
The couple believes that we need to act as a community now, by educating ourselves and others about this longstanding societal evil and take actions guided by the principles of Christian charity.
The Racial Justice Initiative invites SMCBians to join this initiative and spread the word!
Congratulations to parents - Titus and Leena, elder brother Jude and elder sister Joelle.
The CCD 6th graders presents this Biblical journey in a combination of text and video formats. Each child presents a perspective on a specific event along with scripture references and traditions.
Neha Joseph, SMCB Times High School Reporter presents a short video on stereotypes.
Come February and we are always reminded of the President's Day holiday. Alex Joseph brings you little known Presidential fun facts and trivia that may surprise you!
Thushara John brings this hearty lent-friendly dish. It is so good, you'll want to make it all year round.
St.Patrick's Day is celebrated on March 17th. Our regular contributor brings you life events and legends associated with Ireland's patron saint.
Bible Month
Way of the Cross
Fridays after 7 PM mass
Annual Retreat
St. Joseph’s Feast Celebrated
March 21
താനാരാണെന്ന് അറിയുന്ന ചെറുതാകലിൽ ഒരു വലുതാകൽ മറഞ്ഞിരിപ്പുണ്ട്,
അത് സ്നേഹമാണ്..!
സ്നേഹത്തിലൂടെ സംജാതമാകുന്ന ഒരുമയാണ്, സാഹോദര്യവും..!