With the Apostolic Letter Patris corde (With a Father’s Heart), the Holy Father has proclaimed a Year of Saint Joseph from, 8 December 2020, to 8 December 2021.
To mark this occasion, he encourages us to say the below prayer during our daily family prayers.
O glorious St. Joseph, to you whom God committed the care of His only begotten Son, we dedicate ourselves to you.
Strengthen us with the Spirit that filled the Nazarene home and guide our footsteps on the road to the Kingdom.
Nurture us with justice, humility, purity, prudence, faithfulness, humbleness and obedience, just like you fostered these in Jesus.
Help us in carrying out our mission to our homes, our country and the catholic church.
Most watchful guardian of the Holy Family, protect us, keep far from us all danger.
Save us from all evil afflictions that might contaminate our spiritual, physical and mental well being. Amen
Patron of the Catholic Church... Pray for us.
Guardian of families.... Pray for us.
Protector of virgins... Pray for us
Intercessor of workers... Pray for us
Intercessor of peaceful death... Pray for us
ലോകരക്ഷകനായ ഈശോമിശിഹായ്ക്കു സംരകനായി ദൈവത്താൽ തിരഞ്ഞടുക്കപ്പെട്ട വിശുദ്ധ യൗസേപ്പിതാവേ, അവിടുത്തെ തിരുകരങ്ങളിൽ ഞങ്ങളെ ഭരമേല്പിക്കുന്നു.
അങ്ങേ തിരുകുടുംബചൈതന്യം ഞങളുടെ കുടുംബത്തിലും നിറക്കേണമേ. നീതിയിലും, വിനയത്തിലും, വിശുദ്ധിയിലും, വിവേകത്തിലും, വിശ്വസ്തതയിലും, എളിമയിലും, അനുസരണത്തിലും അങ്ങ് ഈശോയെ വളർത്തിയതുപോലെ ഞങ്ങളെയും വളർത്തേണമേ.
വീടിനും നാടിനും തിരുസഭക്കും ഞങ്ങളോരോരുത്തരും അനുഗ്രഹങ്ങളായി മാറട്ടെ. പരിശുദ്ധ മറിയത്തെയും ഉണ്ണിഈശോയെയും ശത്രുകാരങ്ങളിൽ നിന്ന്നും കാത്തുപരിപാലിച്ചതു പോലെ എല്ലാ ദുഷ്ടശത്രുക്കളുടെ പിടിയിൽ നിന്നും, എല്ലാവിധ അപകടകങ്ങളിൽനിന്നും, ആത്മീയവും, ശാരീരികവും, മാനസീകവുംമായ എല്ലാ അശുദ്ധപീഡകളിൽ നിന്നും അങ്ങു ഞങ്ങളെ കാതുപുലർത്തേണമേ, ആമേൻ.
തിരുസഭയുടെ പാലകനേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...
കുടുംബങ്ങളുടെ സംരക്ഷകനേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...
കന്യാവ്രതക്കാരുടെ കാവൽക്കാരാ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...
തൊഴിലാളികളുടെ മധ്യസ്ഥനേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...
നന്മരണത്തിന്റെ മധ്യസ്ഥനേ... ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കേണമേ...
Download the prayer for printing.
Other articles you may like...